മല ചവിട്ടാതെ മാലയഴിക്കാനാകില്ല, രേഷ്മ നിശാന്ത് | #Sabarimala | Oneindia Malayalam

  • 5 years ago
reaction of reshma nishanth who came to visi sabarimala
103 ദിവസത്തോളമായി വ്രതംനോറ്റ് കഴിയുകയാണ്. തിരിച്ച് കുടുംബജീവിതത്തിലേക്ക് കടക്കണമെങ്കിൽ മാലയഴിക്കണം. അയ്യപ്പദർശനം നടത്താതെ മാലയഴിക്കാൻ കഴിയുന്നതെങ്ങനെയാണെന്ന് വിശ്വാസികൾ പറഞ്ഞു തരണമെന്നും രേഷ്മാ നിശാന്ത് ആവശ്യപ്പെടുന്നു