'ഒരു വർഷമായി നിജിലിനെ അറിയാം, പ്രതിയെന്ന് അറിഞ്ഞ് രേഷ്മ വീട് നൽകി' | Punnol Haridasan murder |Reshma

  • 2 years ago
നിജിൽ ദാസ് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് രേഷ്മ വീട് വാടകയ്ക്ക് നൽകിയതെന്ന് റിമാൻഡ് റിപ്പോർട്ട്. ഒരു വർഷമായി നിജിലിനെ പരിചയമുണ്ടെന്നും രേഷ്മ #PunnolHaridasanmurder #Reshma