ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കണ്ടവരുണ്ടോ? | Old Movie Review | filmibeat Malayalam

  • 5 years ago
old film review
2013 ൽ ഓണം- റംസാന്‍ പ്രമാണിച്ച് മൂന്ന് മമ്മൂട്ടിച്ചിത്രങ്ങളാണ് ഒന്നിനു പിന്നാലെ ഒന്നായി ഇറങ്ങിയത്. എട്ടുനിലയില്‍ പൊട്ടിയ കടല്‍ കടന്നൊരു മാത്തുകുട്ടിയെ കുഞ്ഞനന്തന്റെ കടയ്ക്ക് രക്ഷപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ.ഗംഭീര ചിത്രമെന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഒരു ശാരാശരി മികവോടെ അല്ലെങ്കില്‍ മാത്തുകുട്ടിയെക്കാള്‍ താഴാതെ കുഞ്ഞനന്തന്‍ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ക്ലീറ്റസ് എത്തുന്നത്. മമ്മൂട്ടിയുടെ പുതിയ ലുക്കുള്ള പോസ്റ്ററുകളും ട്രെയലറുകളും പാട്ടുകളെല്ലാം കണ്ട് പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നത്.