റിലീസിന് മുന്നേ കോടികള്‍ സ്വന്തം | filmibeat Malayalam

  • 6 years ago
Kayamkulam Kochunni creates history in malayalam film industry
ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം റിലീസിന് മുന്‍പ് തന്നെ കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചുണ്ണി റിലീസിന് മുന്‍പ് തന്നെ മുടക്ക് മുതലിന്റെ തൊണ്ണൂറ് ശതമാനവും തിരിച്ച് പിടിച്ചിരിക്കുകയാണെന്നാണ്. ഇതിനകം സിനിമ നേടിയിരിക്കുന്ന റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
#KayamkulamKochunni #NivinPauly