അലോക് വർമയെ പുനര്‍നിയമിക്കാൻ സുപ്രീംകോടതി വിധി | Oneindia Malayalam

  • 5 years ago
Alok Verma reinstated as CBI chief by Supreme Court; he was sent on forced leave in October
സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിപ്പിച്ച അലോക് വര്‍മയെ പുനര്‍ നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. അലോക് വര്‍മയെ അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.