ഇന്ത്യയുടെ വിജയം അമ്പയര്‍മാര്‍ ഇല്ലാതാക്കി | Oneindia Malayalam

  • 5 years ago
michael clarke slams officials for stopping play
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന നാലാം ടെസ്റ്റിനിടെ വെളിച്ചക്കുറവുമൂലം കളി അവസാനിപ്പിക്കാനുള്ള അമ്പയര്‍മാരുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഓസീസ് താരം മൈക്കിള്‍ ക്ലര്‍ക്ക്. ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേക്ഷകര്‍ അത്യാവേശത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ടെസ്റ്റ് മത്സരം അമ്പയര്‍മാര്‍ ഇല്ലാതാക്കിയെന്നാണ് ക്ലര്‍ക്കിന്റെ വിമര്‍ശനം.