ലാലേട്ടനും സുരേഷ് ഗോപിക്കും പിന്നാലെ പ്രണവും ഗോകുലും

  • 6 years ago
Gokul Suresh with Pranav Mohanlal's upcoming release?
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയാണ് അത് സംഭവിക്കുന്നത്. ചിത്രത്തില്‍ ഗോകുല്‍ സുരേഷ് അഭിനയിച്ചെക്കുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി താരമെത്തുന്നുവെന്ന സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്.

Recommended