BJP ആചാര്യനെ പറപ്പിച്ച് കോൺഗ്രസ് | Oneindia Malayalam

  • 6 years ago
rajasthan govt orders to remove deen dayal upadyaya photos from official docs
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് പഴയ സര്‍ക്കാറിന്റെ കാലത്തെ പലനടപടികളും മരവിപ്പിക്കുന്നത് തുടരുകയാണ്. മധ്യപ്രദേശില്‍ കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് പുതുതായി രൂപീകരിച്ച സന്തോഷ വകുപ്പ് പൂട്ടിക്കെട്ടിയായിരുന്നു മുഖ്യമന്ത്രി കമല്‍നാഥ് തുടങ്ങിയത്. ഇതിന് പിന്നാലെ രാജസ്ഥാനിലും സമാനമായ പല നടപടികളും മുഖ്യമന്ത്രിയായി ചുമതലയേറ്റ അശോക് ഗെഹ്ലോട്ട് സ്വീകരിക്കുകയാണ്. ബിജെപിയുടെ താത്വികാചാര്യന്‍ ദീനദയാല്‍ ഉപധ്യായയുടെ ഫോട്ടോകള്‍ സര്‍ക്കാര്‍ ലെറ്റര്‍ പാഡുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെ മറ്റൊരു സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.

Recommended