ഇനി സിഡ്‌നിയില്‍ കാണാം, ഓസീസിനോട് കോലി

  • 5 years ago
സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റിലും ഇന്ത്യ ജയം ആവര്‍ത്തിക്കുമെന്ന് കോലി പറഞ്ഞു. ഇവിടെ നിര്‍ത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇനി സിഡ്‌നിയാണ് ലക്ഷ്യം. മെല്‍ബണിനെ വിജയം തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കും.

Recommended