ആദ്യടെസ്റ്റിൽ തന്നെ വരവറിയിച്ച് മയാങ്ക്. | Oneindia Malayalam

  • 6 years ago
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കണ്ടെത്തലാണ് കര്‍ണാടകയില്‍ നിന്നുള്ള ബാറ്റിങ് സെന്‍സേഷനായ മയാങ്ക് അഗര്‍വാള്‍. നാട്ടുകാരന്‍ കൂടിയായ ലോകേഷ് രാഹുലിന്റെ ചീട്ട് കീറിയാണ് മയാങ്ക് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. മയാങ്കിനെ സംബന്ധിച്ചിടത്തോളം അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണിത്.

who is team india's new test opener mayank agarwal

Category

🥇
Sports

Recommended