K J Yeshudas | ഗാനഗന്ധർവൻ യേശുദാസിന്റെ ഞെട്ടിക്കുന്ന ചതിയുടെ കഥകളാണ് പുറത്തുവരുന്നത്

  • 6 years ago
ഗാനഗന്ധർവ്വൻ യേശുദാസിനെ ചതിയുടെ കഥകൾ പറയുകയാണ് എസ് രാജേന്ദ്രബാബു. സംഗീത സാമ്രാട്ട് ദേവരാജൻ മാസ്റ്റർ ഗാനഗന്ധർവൻ ചതിച്ചത് തന്നെയാണ്. മറ്റാരെങ്കിലുമാണ് യേശുദാസിനെ കുറിച്ച് ഇത്തരത്തിൽ പരാമർശിച്ചത് എങ്കിൽ താൻ വിശ്വസിക്കില്ലെന്നും എന്നാൽ ദേവരാജൻ മാസ്റ്റർ കള്ളം പറയാറില്ല എന്നും മാസ്റ്ററോടുള്ള യേശുദാസിനെ സമീപനം നീതീകരിക്കാൻ സാധിക്കുന്നത് അല്ലെന്നും പ്രമുഖ ചാനൽ അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ രാജേന്ദ്രബാബു തുറന്നടിച്ചു.