അമ്മയുടേത് ആരെയും ഞെട്ടിക്കുന്ന മുന്‍കാല ചരിത്രം

  • 5 years ago
Mother k1lled one year old girl in Alappuzha...
പട്ടണക്കാട് കൊല്ലംവള്ളി കോളനിയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ എടുത്തത് സ്വന്തം അമ്മ തന്നെ എന്നുള്ള വാര്‍ത്തകള്‍ മനുഷ്യ മനസാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തൊടുപുഴയിലെ 7 വയസുള്ള കുഞ്ഞിനും ആലുവയിലെ 3 വയസുകാരനും സംഭവിച്ചത് നമ്മള്‍ മറന്ന് കാണാന്‍ ഇടയില്ല. കാരണം ഈ മാസം തന്നെ ആണ് 3 സംഭവങ്ങളും അരങ്ങേറിയിരിക്കുന്നത്.