നാളത്തെ ഹർത്താലിൽ ഒടിയൻ ഒടിയുമോ? | filmibeat Malayalam

  • 6 years ago
Hartal vs Odiyan
നാളത്തെ അപ്രതീക്ഷിതമായ ഹർത്താലിൽ നിരാശരായിരിക്കുന്നത് ഒന്നര വർഷമായി ഒടിയനെ ആഗ്രഹിച്ചിരുന്ന സിനിമ പ്രേമികൾ ആണെന്ന് പറയാം, നാളെയാണ് ലോകമെമ്പാടും ഒടിയൻ റിലീസ് ചെയ്യുന്നത്, ഓൺലൈൻ വഴി ടിക്കറ്റു ബുക്ക് ചെയ്തവരും സിനിമ കാണുവാൻ വരുന്നവരും നാളത്തെ ഹർത്താലിൽ വലയും എന്ന കാര്യം ഉറപ്പാണ്