വർണാഭമായി ഒടിയൻ ഓഡിയോ ലോഞ്ച് | filmibeat Malayalam

  • 6 years ago
odiyan audio launch at dubai
മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായി ഒടിയന്‍ ഈ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തും. ലോകത്ത് എല്ലായിടത്തുമായി സിനിമയുടെ വമ്പന്‍ പ്രമോഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് ദുബായി ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ വെച്ച് നടക്കുകയുണ്ടായി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Recommended