രാജസ്ഥാനില്‍ ആര്? പൈലറ്റോ ഗെലോട്ടോ ? | #RajasthanCM | Oneindia Malayalam

  • 5 years ago
rahul to decide rajasthan cm
രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. സംസ്ഥാന സമിതിയില്‍ സച്ചിന്‍ പൈലറ്റ് വിഭാഗവും അശോക് ഗെലോട്ട് വിഭാഗവും ശക്തമായി സമ്മര്‍ദം ചെലുത്തുകയാണ്. ഈ സാഹചര്യത്തില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്

Recommended