ബിജെപിയെ തകർക്കാൻ വിശാലസഖ്യം | Oneindia Malayalam

  • 6 years ago
Day before poll results, Naidu gathers top opposition parties to discuss anti-BJP front for 2019
ബിജെപിക്കെതിരായ വിശാല സഖ്യം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ദില്ലിയില്‍ യോഗം ചേരും. തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ച് ചേര്‍ത്തത്.