ടെക് ലോകത്തെ അതികായന്മാര്‍ | Oneindia Malayalam

  • 6 years ago
Richest persons in the technolgy field according to forbes magazine
2018-ലെ പട്ടിക അടുത്തിടെ മാസിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ അധികവും രാഷ്ട്രീയ നേതാക്കളാണ്. വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്. സ്വാധീനശക്തി, സമ്പത്ത്, വിവിധ മേഖലകളിലെ സ്വാധീനം, ലോകത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഫോര്‍ബ്‌സ് മാസിക വ്യക്തമാക്കുന്നു.