ഹൈസിസ് വിജയകാരമായി വിക്ഷേപിച്ചു | Tech Talk | Oneindia Malayalam

  • 6 years ago
ISRO launches HysIS satellite, 30 others with PSLV-C43 rocket
ഐഎസ്‌ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്നും ഇന്ന് രാവിലെ 09:58നായിരുന്നു വിക്ഷേപണം നടന്നത്.