കോൺഗ്രസ് വിജയിച്ചാൽ അതിനുപിന്നിൽ സിദ്ധുവാണ് | Oneindia Malayalam

  • 6 years ago
Navjot Singh Siddhu Impact on Assembly Elections 2018
മധ്യപ്രദേശും മിസോറാംമും ചൂടേറിയ തെരഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ രാജസ്ഥാനും തെലങ്കാനയും കൂടി ശേഷിക്കുകയാണ്. പ്രചാരണ പരിപാടികൾ ബിജെപിയും കോൺഗ്രസ്സും തകൃതിയായി നടത്തിവന്നു. വിവാദ ക്രിക്കറ്റ് താരം നവജോത് സിദ്ധു പ്രചാരണത്തിനിറങ്ങിയത് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെയും സ്വാധിനിക്കുമെന്നാണ് കോൺഗ്രസിന്റെ കണ്ടെത്തൽ.

Recommended