സ്റ്റാറ്റസിൽ പുതിയ ഫീച്ചറുമായി #Whatsapp | Tech Talk | Oneindia Malayalam

  • 6 years ago
WhatsApp is rolling out a new feature for the beta users of iOS
ഐ.ഓ.എസ് ബീറ്റാ ഉപയോക്താക്കൾക്കായി പുത്തൻ സവിശേഷതകളുമായി വാട്സ് ആപ്പ് രംഗത്ത്. ഏറ്റവും പ്രീയപ്പെട്ട കോണ്ടാക്ട്സിനെ കൂടുതൽ ചേർത്തു നിർത്തുന്നതാണ് പുതിയ ഫീച്ചർ. 'റാങ്കിംഗ്’ എന്നാണ് പുത്തൻ സവ്ശേഷതയുടെ പേര്