കറുപ്പുടുത്ത് ഇരുമുടിക്കെട്ടേന്തി ഉഷ സന്നിധാനത്ത് | Oneindia Malayalam

  • 6 years ago
Actress Usha in Sabarimala with mouth covered
മണ്ഡല മകരവിളക്കിനായി നട തുറന്ന് ഒരാഴ്ചയാകുമ്പോള്‍ സന്നിധാനം പഴയത് പോലെ ശാന്തമായിരിക്കുകയാണ്. പോലീസിന്റെ കര്‍ശന നിയന്ത്രണം കാരണം സന്നിധാനത്ത് നിലവില്‍ പ്രതിഷേധങ്ങളൊന്നും നടക്കുന്നില്ല. നിരോധനാജ്ഞ നീട്ടിയെങ്കിലും കര്‍ശന നിയന്ത്രണങ്ങളില്‍ പോലീസ് ഇളവ് വരുത്തിയിട്ടുണ്ട്.

Recommended