പട്ടേൽ പ്രതിമയെ ട്രോളി അമേരിക്കൻ കൊമേഡിയൻ | Oneindia Malayalam

  • 6 years ago
Trevor Noah speaks about Patel the statue of unity
3000 കോടി രൂപയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാ നിര്‍മ്മാണത്തെ വിമര്‍ശിച്ച് അമേരിക്കന്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ടെലവിഷന്‍ അവതാരകന്‍ ട്രെവര്‍ നോഹ. ദ ഡെയ്‌ലി ഷോ എന്ന ടെലവിഷന്‍ പരിപാടിയിലാണ് ട്രെവര്‍ ഏകതാ പ്രതിമയുടെ നൈതികതയെ ചോദ്യം ചെയ്യുന്നത്.
#TrevorNoah

Category

🗞
News

Recommended