വ്യാജ വാർത്തകൾക്കായി മോദി നെറ്റ്‌വർക്കുകൾ മുമ്പിലെന്ന് ബിബിസി | Feature Video | Oneindia Malayalam

  • 6 years ago
Fake news spreading in India because of Nationalism, According to a study from BBC
ബീയോണ്ട് ഫേക്ക് ന്യൂസ്. ബിബിസി നടത്തിയ ഒരു ഗവേഷണത്തിന് നൽകിയിരിക്കുന്ന പേരാണിത്. ഇന്ത്യയിൽ വ്യാജവാർത്തകൾ തൊടുത്തുവിടുന്നത് വലതുപക്ഷത്തെ ഉയർത്തിപ്പിടിക്കാനാണെന്നാണ് ബിബിസിയുടെ കണ്ടെത്തൽ. ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം പോലും തിറയാതെ വ്യാജ വാർത്തകൾ ഇങ്ങനെ ഒഴുകി നടക്കുന്നു.
#BBC #Modi

Category

🗞
News

Recommended