വത്സൻ തില്ലങ്കേരിയുടെ പ്രസംഗം | Oneindia Malayalam

  • 6 years ago
valsan thillankeri speech on modi
അങ്ങനെ ഇത്രയും ആളുകളെ കൊന്നവരെയാണ് അവതാര പുരുഷന്മാര്‍ എന്ന് പറയുന്നത്. മോദി ഒറ്റയ്ക്ക് നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കില്‍ മോദി അവതാര പുരുഷനാണ്''.മോദിയെ അവതാര പുരുഷനാക്കിക്കൊണ്ടുളള വത്സന്‍ തില്ലങ്കേരിയുടെ വാക്കുകള്‍ക്ക് ആളുകള്‍ കയ്യടിപ്പ് ആര്‍പ്പ് വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
#Sabarimala

Category

🗞
News

Recommended