ഭക്തരെന്ന വ്യാജേന സമരക്കാർ | Oneindia Malayalam

  • 6 years ago
Sabarimala protesters as fake devotees in sannidhanam
സന്നിധാനമടക്കം നാലിടത്താണ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ നിലനിൽക്കുന്നത് കൊണ്ട് തന്നെ പ്രതിഷേധ പ്രകടനങ്ങളോ അക്രമ സംഭവങ്ങളോ ഉണ്ടാകില്ല എന്നാണ് പോലീസ് അടക്കം പ്രതീക്ഷിച്ചത്. എന്നാൽ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള തന്നെ പ്രഖ്യാപിച്ചു.
#Sabarimala