മെനുവിൽ നിന്ന് ബീഫ് പുറത്ത് | Oneindia malayalam

  • 6 years ago
ആസ്‌ട്രേലിയന്‍ പരമ്പരക്ക് ടീം ഇന്ത്യയുടെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയില്‍ ബീഫ് ഉള്‍പ്പെടുത്തിയ വിഭവം ലഞ്ചിനുണ്ടായിരുന്നു. ടീം ഇന്ത്യയുടെ ഭക്ഷണ മെനുവിന്റെ ട്വീറ്റും അന്ന് ബി.സി.സി.ഐ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
BCCI tells Australia to exclude beef from team India's menu