ബഹിരാകാശ നിലയത്തിലും ബീഫ് | Astronauts To Grow Lab-Made Meat | Oneindia Malayalam

  • 2 years ago
Astronauts To Grow Lab-Made Meat On The International Space Station
ബഹിരാകാശത്ത് ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം നിര്‍മ്മിക്കാമെന്ന് ഗവേഷകര്‍. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളാണ് മൈക്രോ ഗ്രാവിറ്റിയില്‍ കൃത്രിമ മാംസം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബഹിരാകാശ നിലയത്തിലെത്തിയ മൂന്ന് യാത്രികരാണ് ഇങ്ങനെയൊരു ശാസ്ത്രീയ പരീക്ഷണം നടത്തിയത്.
#Beef #Astronaut