ബാ​ഴ്സ​ലോ​ണ​യ്ക്കു ത​ക​ര്‍​പ്പ​ന്‍ ജ​യം | Oneindia Malayalam

  • 6 years ago
എൽ ​ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്സ​ലോ​ണ​യ്ക്കു ത​ക​ര്‍​പ്പ​ന്‍ ജ​യം. ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ള്‍​ക്കാ​ണ് ബാ​ഴ്സ റ​യ​ല്‍ മാ​ഡ്രി​ഡി​നെ ത​ക​ര്‍​ത്ത​ത്. ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ഹാ​ട്രി​ക്കാ​ണ് ബാ​ഴ്സ​യ്ക്കു കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി​യ​ത്. ക്രി​സ്റ്റ്യാ​നോ​യും മെ​സി​യു​മി​ല്ലാ​തെ​യാ​ണ് എ​ല്‍​ക്ലാ​സി​ക്കോ പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്.

Barcelona 5-1 Real Madrid, La Liga: Match Review