വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന് പരാതി; നടപടി വരുന്നു I Rahana fathima

  • 6 years ago
രഹ്ന ഫാത്തിമ അകത്താകും. 153 എ വകുപ്പു പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. പഞ്ചദിവ്യ ദേശ ദര്‍ശന്‍ എന്ന സംഘടനാ കണ്‍വീനര്‍ ബി രാധാകൃഷ്ണമേനോനാണ് പത്തനംതിട്ട എസ് പിക്ക് പരാതി നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തി വിശ്വാസികളെ പ്രകോപിപ്പിച്ച് സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്ന സാഹചര്യത്തിനാണ് രഹ്ന ഫാത്തിമ ശ്രമിച്ചത്.

Recommended