ആഭ്യന്തര ക്രിക്കറ്റ് കളിക്കാനില്ലെന്ന് ധോണി

  • 6 years ago
ടീം മികച്ച രീതിയില്‍ കളിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ടീമിലെത്തി സമതുലിതാവസ്ഥ കളയുന്നത് ശരിയല്ലെന്ന് ധോണി അറിയിച്ചതായി രാജീവ് കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 16ന് ധോണി വിന്‍ഡീസിനെതിരായ ക്രിക്കറ്റ് കളിക്കാനായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

ms dhoni refuses to play vijay hazare

Recommended