ഭാര്യയ്ക്കൊപ്പം മാലയിട്ട് നില്‍ക്കുന്ന സെല്‍ഫി, യുവാവിന് അസഭ്യ വർഷം

  • 6 years ago
premji thrikkarippur facebook post about sabarimala
താന്‍ ഭാര്യയുമൊത്തുള്ള പോസ്റ്റ് ഇട്ടത് രണ്ടാം തീയതിയാണ്. മലകയറുക എന്നാല്‍ ശബരിമലയല്ല, ഞാന്‍ പഴനിമലയാണ് ഉദ്ദേശിച്ചതെന്നും ആര്‍ക്കെങ്കിലും തെറ്റായ സന്ദേശം ലഭിച്ചെങ്കില്‍ ക്ഷമിക്കണമെന്നും പ്രേംജി വ്യക്തമാക്കി.
#Sabarimala

Recommended