Skip to playerSkip to main contentSkip to footer
  • 10/5/2018
Music Director Ishan remembers balabasker memories
സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെ മരണം ഇപ്പോഴും സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും ഉൾ‌ക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പലരും ഇപ്പോഴും അതിൽ നിന്ന് മോചിതരായിട്ടുമില്ല. ബാലഭാസ്കർ എല്ലാവർക്കും പ്രിയപ്പെട്ട ബാലു ആയിരുന്നു. എല്ലാവർക്കും ഇദ്ദേഹത്തിനെ കുറിച്ച് പറയാൻ നല്ലതും പോസ്റ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമേയുളളൂ.
#Ishan #Balabhaskar

Recommended