മെസ്സി വിരമിക്കണം, തുറന്നടിച്ച് മറഡോണ | Oneindia Malayalam

  • 6 years ago
Lionel Messi should quit Argentina send them 'to hell' - Diego Maradona
റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം ദേശീയ ടീമിന്റെ ജഴ്‌സിയില്‍ മെസ്സിയെ കണ്ടിട്ടില്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും അദ്ദേഹം മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയാണ്. ഇനിയെപ്പോള്‍ മടങ്ങിവരുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.ഇതിനിടെയാണ് മെസ്സി വിരമിക്കണമെന്ന ഉപദേശവുമായി മുന്‍ ഇതിഹാസം ഡീഗോ മറഡോണ രംഗത്തുവന്നിരിക്കുന്നത്.
#Argentina #LeoMessi

Recommended