രോഹിത്തിന്റെ റെക്കോർഡ് തകർക്കാനായില്ല | OneIndia Malayalam

  • 6 years ago

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഡാര്‍സി ഷോര്‍ട്ടിന്റെ ബാറ്റിങ് വെടിക്കെട്ട്. ആഭ്യന്തര ക്രിക്കറ്റിലാണ് ഷോര്‍ട്ടിന്റെ വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനം കണ്ടത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കു വേണ്ടി 50 ഓവര്‍ മല്‍സരത്തില്‍ 257 റണ്‍സ് താരം അടിച്ചുകൂട്ടി. വെറും 148 പന്തുകളിലാണ് ഷോര്‍ട്ട് ഇത്രയും റണ്‍സ് നേടിയത്. 23 പടുകൂറ്റന്‍ സിക്‌സറുകളും 15 ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ഇടംകൈയന്‍ ബാറ്റ്‌സ്മാന്റെ സ്വപ്‌നതുല്യമായ ഇന്നിങ്‌സ്

D'Arcy Short Slams Third Highest List A Score With 148-Ball 257

Category

🥇
Sports

Recommended