ലൂക്ക മോഡ്രിച്, അറിഞ്ഞിരിക്കണം ഇദ്ദേഹത്തിന്റെ ജീവിതകഥ | Biography | Oneindia Malayalam

  • 6 years ago
Biography of Luka Modric
2019 ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ഫൈനലിൽ ക്രോയേഷ്യ ഇടം പിടിച്ചപ്പോൾ ആ രാജ്യം മുഴുവൻ താരങ്ങൾക്ക് പിന്തുണയുമായെത്തി. ഇന്നിപ്പോൾ വീണ്ടും ഒരു അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ് ക്രോയേഷ്യയുടെ മിന്നും താരം ലുക്കാ മോഡ്രിച്. മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബേസ്ഡ് പ്ലയെർ ഓഫ് ദി ഇയർ പുരസ്‌കാരം മോഡ്രിച്ചിന് സ്വന്തം.

Recommended