ഫ്രാങ്കോയുടെ കൊച്ചിയിലെ ഹോട്ടൽ ബിൽ 50 ലക്ഷം

  • 6 years ago
ഫ്രാങ്കോയുടെ കൊച്ചിയിലെ ഹോട്ടൽ ബിൽ 50 ലക്ഷം
അധോലോകത്തേ വെല്ലുന്ന നീക്കങ്ങളും പാർട്ടിയും മദ്യ സേവയും.ആഡംബര ഹോട്ടലിലെ താമസവും അഭിഭാഷകർക്കും സഭയിലെ വൈദീകരല്ലാത്ത ആല്മായരായ ഉന്നതരായ ചിലർക്കും ഫ്രാങ്കോയുടെ ചിലവിൽ നക്ഷത്ര പാർട്ടി ഉണ്ടായിരുന്നു. കൊച്ചിയിലെ മറ്റ് ഹോട്ടലുകളിലും ഫ്രാങ്കോ ഇതേ സമയത്ത് ചിലർക്ക് മദ്യ പാർട്ടികൾ നടത്തിയതായും റിപോർട്ടുകൾ

Category

🗞
News

Recommended