മിശ്രവിവാഹം RSSലുമുണ്ടെന്ന് മോഹൻ ഭഗവത് ! | Oneindia Malayalam

  • 6 years ago
Shiv Sena hails Triple talaq ordinance wants similar route
ബിജെപിക്കെതിരെ പലപ്പോഴും രൂക്ഷ വിമർശസനവുമായി രംഗത്ത് എത്തിയവരാണ് എൻഡിഎ ഘടക കക്ഷിയായ ശിവസേന. പല സംസ്ഥാനങ്ങളിലും സ്വതന്ത്രമായി മത്സരിക്കാനും ശിവസേന മുതിർന്നിട്ടുണ്ട്. വീണ്ടുമിതാ രൂക്ഷ വിമർശനവുമായി ശിവസേന ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
#RSS #MohanBhagwat

Category

🗞
News

Recommended