ഇരുപതുകാരൻ ഡിജെയെന്ന് വിശ്വസിപ്പിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ | Oneindia Malayalam

  • 6 years ago
Fake DJ caught by police for cheating
ഫേസ്ബുക്കിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഇരുപതുകാരന്‍ ഒരേസമയം കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ. ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിടിയിലായ എറണാകുളം സ്വദേശി ഫയാസ് ഒരേസമയം സൗഹൃദം നടിച്ച് കബളിപ്പിച്ചത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ്.
#DJ