ബിഗ് ബോസില്‍ നിന്നും പുറത്തായ ബഷീറിന് ഗംഭീര സ്വീകരണം

  • 6 years ago
Basheer Bashi with family after big boss elimination
കഴിഞ്ഞ എലിമിനേഷനില്‍ നിന്നും പുറത്തേക്ക് പോയത് ബഷീറായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ഭാര്യമാര്‍ നല്‍കിയത്. സ്വീകരണ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
#BigBossMalayalam

Recommended