• 6 yıl önce
ഇന്ത്യയിലെ യുഎഇ അംബാസഡർ കേരളത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. അടുത്തയാഴ്ചയായിരിക്കും സന്ദർശനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ നിന്ന് കേരളത്തിന് 700 കോടി വാഗ്ദാനം ചെയ്‌തെന്ന തർക്കം മുറുകുന്നതിനിടെയാണ് അംബാസഡർ അഹ്മദ് അൽ ബന്ന കേരളത്തിലെത്തുന്നത്.

Category

🗞
Haberler

Önerilen