കേരളത്തിന് കൈത്താങ്ങുമായി ഖത്തര്‍ | OneIndia Malayalam

  • 6 years ago

മഹാപ്രളയത്തില്‍ എല്ലാം നഷ്ടമായ കേരളത്തിന് കൈത്താങ്ങുമായി ഖത്തര്‍.പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടുയുള്ള കാര്യങ്ങള്‍ക്ക് 35 കോടി രൂപയാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. കേരളത്തിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രത്യേക കാമ്പെയിന് ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ചിട്ടുണ്ട്.അടിയന്തര സഹായമായി അഞ്ച് ലക്ഷം ഖത്വര്‍ റിയാലിന്റെ (95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്വര്‍ ചാരിറ്റി വഴി നടപ്പാക്കും. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധി ഓഫീസ് മുഖനേയാണ് പ്രവര്‍ത്തനങ്ങള്‍. Qatar Charity offers assistance for Kerala flood victims

Recommended