വെള്ളത്തില്‍ തുഴയുന്ന കുഞ്ഞാലിക്കുട്ടിയുടെ വൈറൽ ഫോട്ടോയ്ക്ക് പിന്നിലിതാണ്

  • 6 years ago
Actual reason for Kunjahlikkutty viral photo
അപ്രതീക്ഷിതമായി ഉണ്ടായ പെരുമഴ സംസ്ഥാനത്തിന്റെ ബഹു ഭൂരി ഭാഗത്തെയും വിഴുങ്ങി കഴിഞ്ഞു .ജാതി മത പ്രായ ഭേദമന്യേ ജീവന്‍ പോലും തൃണവല്ഗണിച് ആയിരക്കണക്കിന് ആളുകള്‍ ആണ് രക്ഷ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്.
#KeralaFloods2018

Recommended