kiki dance on train

  • 6 years ago
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നിറങ്ങി കീ കീ ഡാന്‍സ് ചലഞ്ച് വീഡിയോ ചിത്രീകരിച്ച ടെലിവിഷന്‍ താരം അടക്കം മൂന്നു യുവാക്കള്‍ക്ക് കോടതി 3 ദിവസത്തെ ശിക്ഷവിധിച്ചു. മൂന്ന് ദിവസം തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനാണ് വാസായ് റെയില്‍വേ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.മഹാരാഷ്ട്രയിലെ വാസൈ റയില്‍വെ സ്റ്റേഷനിലാണ് കേസിനിസ്പതമായ സംഭവം

Recommended