This is what Murali Thummarukudy had to say about Kerala Floods 2018 and it's rescue operations
കേരളത്തില്‍ മഴ ദുരിത പെയ്ത്ത് തുടരുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സംസ്ഥാനം വെള്ളത്തിനടിയിലായി. മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇതുവരെ 25 പേര്‍ മരിച്ചു. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാനമായ സാഹചര്യമാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്.ശക്തമായ മഴ പെയ്യുമ്പോള്‍ എന്തുകൊണ്ടാണ് കേരളം ഇത്രയൊക്കെ ബുദ്ധിമുട്ടേണ്ടി വരുന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സാഹചര്യത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? മഴയുടേയും ദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍ നിലവിലെ കേരള സാഹചര്യങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് മുരളി തുമ്മാരകുടി.
#KeralaFloods2018

Category
🗞
News