ഏഷ്യന്‍ ചാംപ്യന്മാരും ഇന്ത്യക്ക് മുന്നില്‍ മുട്ടുക്കുത്തി | Oneindia Malayalam

  • 6 years ago
India beat Iraq in under 16 football tournament
89ാം മിനിറ്റില്‍ ഭുവനേശ് നേടിയ ഗോളിലാണ് ഇന്ത്യ ഇറാഖിനെ അട്ടിമറിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ചു നിന്നിരുന്ന ഇന്ത്യ പക്ഷെ ഇറാഖിനെ പരാജയപ്പെടുത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല.
#INDvIRQ #Under16

Recommended