ദുല്‍ഖര്‍ പങ്കെടുത്ത പരിപാടിയില്‍ ഒരാൾ മരിച്ചു | filmibeat Malayalam

  • 6 years ago
One lost his life while attending dulqer program
കൊട്ടാരക്കരയില്‍ ഒരു മാള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു ദുല്‍ഖര്‍ എത്തിയത്. ദുല്‍ഖര്‍ വരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിട്ടങ്ങളിലും തടിച്ചു കൂടിയിരുന്നു.
#DQ