• 7 years ago
Abrahaminte Santhathikal US collection report out
സമീപകാലത്തെ ഒരു മമ്മൂട്ടി ചിത്രത്തിനും അമേരിക്കയില്‍ ഇത്തരത്തിലൊരു കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി ട്വന്റി, കേരളവര്‍മ്മ പഴശ്ശിരാജ എന്നിവയായിരുന്നു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
#AbrahaminteSanthathikal #Mammootty

Recommended