ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരിക ക്ഷമത | Oneindia Malayalam

  • 6 years ago
Christiano Ronaldo has a body of a 20 year old according to Juventus medical results
വന്‍തുകയ്ക്ക് ക്രിസ്റ്റിയാനോയെ യുവന്റസിലെടുത്തത് മണ്ടത്തരമായെന്നും റഷ്യന്‍ ലോകകപ്പ് ക്രിസ്റ്റ്യാനോയുടെ അവസാനത്തേതായിരിക്കുമെന്നും ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തിയിരുന്നു. പ്രവചനങ്ങളെല്ലാം തെറ്റാകാന്‍ പോകുകയാണെന്നാണ് ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
#CR7 #Juventus

Category

🥇
Sports

Recommended