Old Movie Review | മലര്‍വാടി ആര്‍ട്സ് ക്ലബ് ഉദയം കൊണ്ടിട്ട് 8 വര്‍ഷങ്ങള്‍ | filmibeat Malayalam

  • 6 years ago
Malarvadi Arts Club completes eight years
വിനീത് ശ്രീനിവാസന്‍ സംവിധായക കുപ്പായമണിഞ്ഞിട്ട്, നിവിന്‍ പോളി,അജു വര്‍ഗ്ഗീസ്, ഭഗത് മാനുവല്‍ ,ശരവണ്‍ ,ഹരികൃഷ്ണന്‍ എന്നിവര്‍ താരങ്ങളായിട്ട് എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2010 ജൂലായ്‌ പതിനാറിനാണ് ദിലീപ് നിര്‍മ്മിച്ച മലര്‍വാടി ആര്‍ട്സ് ക്ലബ് പുറത്തിറങ്ങിയത്. സൌഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു തലമുറയെ സിനിമകൊണ്ടും ജീവിതംകൊണ്ടും പരിചയപ്പെടുത്തുകയായിരുന്നു ഈ ചെറുപ്പക്കാര്‍ .
#MalarvadiArtsClub #OldMovieReview