സൈബർ ആക്രമണത്തെക്കുറിച്ച് പാർവതി മനസുതുറക്കുന്നു | filmibeat Malayalam

  • 6 years ago
I am paying the rightful prize says parvathy
അതേസമയം പല സ്ത്രീകളും തന്റെ അഭിപ്രായത്തിനോട് വിയോജിപ്പ് അറിയിക്കുന്നുമുണ്ട്. അതിന്റെ കാരണം സത്രീകളും പാട്രിയാർക്കൽ ആയി കണ്ടീഷൻ ചെയ്യപ്പെട്ടവരാണ്. അതു കൊണ്ടാണ് ഇപ്പോൾ നടക്കുന്ന പല ചർച്ചകളലും അവർ താൽപര്യം പ്രകടിപ്പിക്കാത്തത്.
#Parvathy

Recommended